Trending

കിഴക്കോത്ത് മേച്ചേരി മടത്തുംകുഴിയിൽ ഷീന നിര്യാതയായി.


കൊടുവള്ളി: കിഴക്കോത്ത് മേച്ചേരി മടത്തുംകുഴിയിൽ ഷീന (53) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്സിങ് അസിസ്റ്റന്റാണ്. ഭർത്താവ്: വിജയൻ മേച്ചേരി (ചിത്ര പ്രിന്റേഴ്സ് കൊടുവള്ളി). പിതാവ്: പരേതനായ ദാമോദരൻ. മാതാവ്: മാളു. മക്കൾ: ദൃശ്യ, വിഷ്ണു (ഓഡിറ്റർ ചെമ്മണ്ണൂർ ഫിനാൻസ് ബാംഗ്ലൂർ). മരുമകൻ: ഷിനോയ് (ഗ്രാഫിക് ഡിസൈനർ ചെറുവണ്ണൂർ). സഹോദരങ്ങൾ: ഷൈലേഷ്, ഉഷ, സജേഷ്. സഞ്ചയനം ഞായറാഴ്ച.

Post a Comment

Previous Post Next Post