നരിക്കുനി: ഏരവന്നുർ അമ്പലപ്പാട് താഴെ വട്ടോളി സി.പി ദാമോദര കുറുപ്പ് (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ദീപാ റാണി, ജീജാ റാണി. മരുമക്കൾ: ജയചന്ദ്രൻ കുറ്റിയാടൻ പറമ്പത്ത് അമ്പലത്തു കുളങ്ങര, ഉഗേഷ് കണ്ടൊത്ത് നന്മണ്ട.
മൃതദേഹം നന്മണ്ട കള്ളങ്ങാടി താഴത്തുള്ള മകളുടെ വസതിയിൽ. സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക്.
Tags:
OBITUARY