ബാലുശ്ശേരി: ബാലുശ്ശേരി പറമ്പിൻമുകൾ തനിക്കുഴിയിൽ പാത്തുമ്മയി ഉമ്മ (84) നിര്യാതയായി. ഭർത്താക്കന്മാർ: മുഹമ്മദ്, അബ്‌ദുറഹ്‌മാൻ. മക്കൾ: അസ്സൈനാർ, പരേതനായ ഹമീദ്. മരുമക്കൾ: സുഹറ കാക്കഞ്ചേരി, റസിയ ബാലുശ്ശേരി. സഹോദരങ്ങൾ: ഇമ്പിച്ചിയാലി, ആയിഷ, കുഞ്ഞാമിന, കദീശ, മൊയ്‌തീൻ, പരേതനായ കോയ.
Tags:
OBITUARY