മടവൂർ: മടവൂർ പിള്ളാരുകണ്ടിയിൽ രവീന്ദ്രൻ മാസ്റ്റർ നിര്യാതനായി. മടവൂർ എയുപി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്. ഭാര്യ: പരേതയായ ജയശ്രീ. മക്കൾ: നവീൻ പി.കെ, റോഷ്‌ന പി.കെ. മരുമക്കൾ: ലിൻഷി.എം മാങ്കാവ്, രതീഷ് ചെറുവാടി.
സംസ്ക്കാരം വൈകീട്ട് 5 മണിക്ക് മടവൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപമുള്ള പിള്ളാരുകണ്ടി വീട്ടുവളപ്പിൽ.
Tags:
OBITUARY