ഉണ്ണികുളം: വീര്യമ്പ്രം മുപ്പറ്റ മലയിൽ ഗോവിന്ദൻ (76) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിനോദ് എൻ.കെ, ബിന്ദു എൻ.കെ. മരുമക്കൾ: രജിഷ തൃക്കുറ്റിശ്ശേരി, വാസുദേവൻ കുണ്ടായി. സഹോദരങ്ങൾ: ദാമോധരൻ മഞ്ഞപ്പാലം, ചന്ദ്രൻ കരുവന്നൂർ, സത്യൻ മഞ്ഞപ്പാലം, ലക്ഷമി.
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് മുപ്പറ്റ മലയിൽ വീട്ടുവളപ്പിൽ.
Tags:
OBITUARY