പൂനൂർ: പൂനൂർ അവേലം ചേറ്റൂർക്കണ്ടി ഹംസ ഹാജി (87) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ലിയാക്കത്ത് അലി, അബ്ദുൽ റഷീദ്, പരേതനായ അബ്ദുള്ള, അബ്ദുൽ ഖാദർ, ആയിഷ, ജുദാമത്ത്. മരുമക്കൾ: അബ്ദുൽ മജീദ് മാവൂർ, അഷ്‌റഫ് പുത്തൂര്, റൈഹാനത്ത്, ഹന്നത്ത്, അഫ്സത്ത്, ബേനസീർ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.15ന് അവേലം ജുമാ മസ്ജിദിൽ.
Tags:
OBITUARY