Trending

കോഴിക്കോട് വെസ്റ്റ്ഹിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവതി മരിച്ചു.


കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ യുവതി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. വെസ്റ്റ്ഹിൽ അത്താണിക്കൽ കുന്നുമ്മൽ ടി.അമൃത (30) യാണ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് മരിച്ചത്. ഭർത്താവ്: കെ.സഞ്ചേഷ്. മകൻ: ആഹൻ കെ. സഞ്ചേഷ്. പിതാവ്: പള്ളിപ്പുറം തച്ചമ്പലത്ത് പുഷ്പരാജൻ. മാതാവ്: താര. സഹോദരൻ: ടി. അമർജിത്ത്.

Post a Comment

Previous Post Next Post