Trending

കക്കഞ്ചേരി ചെറുവോട്ട് കുഞ്ഞിപ്പാറു അമ്മ നിര്യാതയായി.


ഉള്ളിയേരി: ഉള്ളിയേരി കക്കഞ്ചേരി പരേതനായ തേവർമഠത്തിൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ചെറുവോട്ട് കുഞ്ഞിപ്പാറു അമ്മ (104) നിര്യാതയായി. മക്കൾ: നാരായണൻ (ഖത്തർ), ശാരദമ്മ, മധവി അമ്മ, രാമകൃഷ്ണൻ (ഖത്തർ), തങ്കമണി (റിട്ട.ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: സുധാമണി ഒള്ളൂർ, ശോഭന ആനവാതിൽ, പരേതരായ കുഞ്ഞപ്പ നായർ കക്കഞ്ചേരി (റിട്ട.കോഴിക്കോട് കോർപ്പറേഷൻ), ഉണ്ണികൃഷ്ണൻ നായർ കരിയാത്തൻകാവ്, അനിൽകുമാർ വടകര. സഹോദരങ്ങൾ: പരേതരായ ഗോപാലൻ നായർ, അമ്മാളു അമ്മ, മാളു അമ്മ, ദേവി അമ്മ.

സഞ്ചയനം 2026 സെപ്തംബർ 13 ഞായറാഴ്ച.
-

Post a Comment

Previous Post Next Post