ഉള്ളിയേരി: ഉള്ളിയേരി പാറകുഴിയിൽ ആമിന (80) നിര്യാതയായി. ഭത്താവ്: പരേതനായ കുഞ്ഞായി. മക്കൾ: അസ്മ, ആരിഫ. മരുമക്കൾ: അസ്സയിനാർ പാലോളി, ഇബ്രാഹിം മാസ്റ്റർ (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: കദീജ, മറിയം, പരേതരായ മൂസ്സക്കുട്ടി മുസ്ല്യാർ, അബ്ദുള്ള മുസ്ല്യാർ, ഇമ്പിച്ചി മമ്മത്, പാഞ്ഞുമ്മ, കുഞ്ഞായിഷ.
Tags:
OBITUARY