Trending

കണ്ടോത്ത്പാറ പടിഞ്ഞാറയിൽ അബ്ദുറഹ്മാൻ നിര്യാതനായി.


കാക്കൂർ: കാക്കൂർ കണ്ടോത്ത്പാറ പടിഞ്ഞാറയിൽ അബ്ദുറഹ്മാൻ (63) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: ജസീം റഹ്മാൻ, ജംഷീദ് റഹ്മാൻ (സന ബോർവെൽ). മരുമക്കൾ: ഹസ്നാ സുൽഫത്ത്, ഫർസിന.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് കണ്ടോത്ത്പാറ മസ്ജിദിലും, 10.15 പുന്നൂർ മസ്ജിദിലും.

Post a Comment

Previous Post Next Post