Trending

കാക്കൂർ നെല്ലിക്കുന്ന് ശങ്കരൻപറമ്പത്ത് മീത്തൽ മനോഹരൻ നിര്യാതനായി.


കാക്കൂർ: കാക്കൂർ നെല്ലിക്കുന്ന് ശങ്കരൻപറമ്പത്ത് മീത്തൽ മനോഹരൻ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അഭിജിത്ത് മനു, ഐശ്വര്യ. സഹോദരങ്ങൾ: സുധാകരൻ, മോഹനൻ പേരാമ്പ്ര, പരേതരായ രാജൻ, അശോകൻ, ശിവദാസൻ. 

ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക്.

Post a Comment

Previous Post Next Post