Trending

നരിക്കുനി പൊയിലിൽ കോയസ്സൻ മുസ്ലിയാർ നിര്യാതനായി.


നരിക്കുനി: നരിക്കുനി പൊയിലിൽ കോയസ്സൻ മുസ്ലിയാർ (79) നിര്യാതനായി. പാറന്നൂർ മഹല്ല് കമ്മിറ്റി മെമ്പറും, കീഴരിയൂർ മാപ്പിള എൽപി സ്കൂൾ നടുവത്തൂർ റിട്ട.അധ്യാപകനുമാണ്. ഭാര്യ: ബീവി. മക്കൾ: ആരിഫ, ഷാഹിദ, ഷറഫുന്നിസ, ഹാജറ, ഹന്നത്ത് ബീവി. മരുമക്കൾ: ഇബ്രാഹിം വരിക്കാട്ട്, അബ്ദുൽ ഹമീദ് കൊയിലാണ്ടി, അബ്ദുൽസലാം (നിയോ മെഡിക്കൽ നരിക്കുനി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ജനറൽ സെക്രട്ടറി), അബ്ദുൽ ജലീൽ പറമ്പിൽബസാർ, ഫൈസൽ ചമൽ.

Post a Comment

Previous Post Next Post