Trending

മങ്ങാട്‌ കൈപ്പഞ്ചേരി പ്രഭാകരന്‍ നായർ നിര്യാതനായി.


ഉണ്ണികുളം: മങ്ങാട്‌ കൈപ്പഞ്ചേരി പ്രഭാകരന്‍ നായർ (80) നിര്യാതനായി. കോടഞ്ചേരി ഗവൺമെന്റ് കോളേജ് റിട്ടയേർഡ് ജീവനക്കാരനാണ്. ഭാര്യ: മാധവി അമ്മ. മക്കള്‍: പ്രസീത, ഗീത, ശ്രീജ. മരുമക്കള്‍: സുഭാഷ് ചന്ദ്രൻ, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ.

സംസ്കാരം നാളെ (ഞായാറാഴ്ച) വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post