Trending

നന്മണ്ട തൊടുവയിൽ അഹമ്മദ് നിര്യാതനായി.


നന്മണ്ട: നന്മണ്ടയിലെ പഴയകാല വ്യാപാരി തൊടുവയിൽ അഹമ്മദ് (90) നിര്യാതനായി. ഭാര്യ: ആയിഷ (വടക്കെ അരയന). മക്കൾ: സൗദ, ബഷീർ. മരുമക്കൾ: അബ്ദുസ്സലാം പേരാമ്പ്ര (കേരള പോലീസ് കൂരാച്ചുണ്ട്), ഷാനിബ (കൂളിപ്പൊയിൽ). സഹോദരങ്ങൾ: പരേതനായ തൊടുവയിൽ ബീരാൻ, അബ്ദുറഹിമാൻ, ആമിന.

ഖബറടക്കം നാളെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നന്മണ്ട സെന്റർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post