കൊടുവള്ളി: കൊടുവള്ളി കരുവൻപൊയിൽ പരേതനായ കോയട്ടി ഹാജിയുടെ മകൻ ചെമ്പറ്റക്കണ്ടി മുഹമ്മദ് ഷരീഫ് (63) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഷഹനാസ് കൊളായിൽ മടവൂർ. മക്കൾ: മുഹമ്മദ് ഷാദ് (യു.കെ), ഫാത്തിമ ശരീഫ് (യു.എ.ഇ), ഷഹീൽ. മരുമകൻ: മുഹമ്മദ് ബൂശൻ (ചാവക്കാട്). സഹോദരങ്ങൾ: പരേതനായ നാസർ മുട്ടായി, അബ്ദുള്ളകുട്ടി (മക്ക), റംല പന്നൂർ, നദീറ എളേറ്റിൽ വട്ടോളി.
മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് കരുവൻപൊയിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY