പൂനൂർ: പൂനൂർ ദേശീയ ആയുർവേദിക് ഫാർമസി പാർട്ണർ ഞാറപ്പൊയിൽ എൻ.കെ കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഞാറപ്പോയിൽ അബു ഹാജി. മക്കൾ: അഡ്വ. എൻ.എ അബ്ദുൽ ലത്തീഫ്, ഷരീഫ് (പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് ഒമാൻ), ഷക്കീല (റിട്ട.ഹെഡ്മിസ്ട്രസ് യുപി സ്കൂൾ മങ്ങാട്), വഹീദ (റിട്ട.ഹെഡ്മിസ്ട്രസ് എം.ജെ സ്കൂൾ എളേറ്റിൽ). മരുമക്കൾ: സപ്ന പയനാട്ട്, ബൽക്കീസ് അത്തോളി, യു.കെ അബ്ദുൽ മജീദ് (ബാവ മാസ്റ്റർ).
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY