Trending

എസ്റ്റേറ്റ്മുക്ക് നായാട്ടുകുന്നുമ്മൽ മരക്കാർ കുട്ടി നിര്യാതനായി.

ഉണ്ണികുളം: എസ്റ്റേറ്റ്മുക്ക് നായാട്ടുകുന്നുമ്മൽ മരക്കാർ കുട്ടി നിര്യാതനായി. മക്കൾ: അക്ബർ അലി, റസിയ, സൗദ. മരുമക്കൾ: മുഹമ്മദ് കോയ, സി അലി ചേപ്പാല, സാജിത.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട് 5.30ന് ചെമ്പോചിറ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post