ഉണ്ണികുളം: എകരൂൽ മുണ്ടക്കൽ ഇബ്രാഹിം മാസ്റ്റർ (86) നിര്യാതനായി. എകരൂൽ ജിഎൽപി സ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ സാറ പാലാപറമ്പ്. മക്കൾ: ഹാരിസ് (സൗദി), നൗഷാദ് (പ്രസിഡന്റ് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, എകരൂൽ), സാദിഖ് (സൗദി), പരേതനായ ശുക്കൂർ.
Tags:
OBITUARY