നരിക്കുനി: നരിക്കുനി ചാലിൽപൊയിൽ ആമിന ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരായിൻ. മക്കൾ: സാറ, ആയിഷ, ജമീല, ഉമ്മുകുൽസു, അഷറഫ്, ഷറീന. മരുമക്കൾ: അബ്ദുറഹിമാൻ (റേഷൻകട നരിക്കുനി), പോക്കർ കുന്ദമംഗലം, പരേതനായ കുഞ്ഞു മൊയ്തീൻ പുന്നശ്ശേരി, മൊയ്തീൻ നരിക്കുനി, ഷെറീന നരിക്കുനി, അസീസ് മലയമ്മ.
മയ്യിത്ത് നിസ്കാരം ഇന്ന് അസറിന് നരിക്കുനി ജുമാ മസ്ജിദിലും ശേഷം അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.
Tags:
OBITUARY