എളേറ്റിൽ: ഒഴലക്കുന്ന് പുലിവലത്തിൽ പരേതനായ പി.സി അബൂബക്കറിന്റെ ഭാര്യ നഫീസ (72) നിര്യാതയായി. മക്കൾ: റാബിയ, മുനീറ, ഹബീബ. മരുമക്കൾ: റഫീഖ് തേക്കുംതോട്ടം, അബ്ദുറഹ്മാൻ മടത്തുംപൊയിൽ, ഷരീഫ് കാരുകുളങ്ങര.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY