Trending

കൊട്ടാരക്കോത്ത് കൂവ്വപ്പട്ടച്ചാലിൽ രാമകൃഷ്ണൻ നായർ നിര്യാതനായി.


താമരശ്ശേരി: താമരശ്ശേരി കൊട്ടാരക്കോത്ത് കൂവ്വപ്പട്ടച്ചാലിൽ രാമകൃഷ്ണൻ നായർ (81) നിര്യാതനായി. ദീർഘകാലം അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റായിരുന്നു. ഭാര്യ: ജാനകിയമ്മ. മക്കൾ: ജലജ (വിജയലക്ഷ്മി), മിനി (സൗദാമിനി), മനോജ്കുമാർ, ഉല്ലാസ് (സന്തോഷ് കുമാർ). മരുമക്കൾ: മോഹനൻ, അശോകൻ, ഷൈജ, സലൂജ.

സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post