എളേറ്റിൽ: എളേറ്റിൽ വട്ടോളി മുതുവാട്ടുശ്ശേരി ഹസ്സൻകോയ ഹാജി (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അൽത്താഫ്, അൽഫാൻ, അബില. മരുമക്കൾ: നൗഫൽ അടിവാരം, റസ്ല ഉള്ളിയേരി (അധ്യാപിക എഎംഎൽപി സ്കൂൾ കുളിരാന്തരി), ജാസ്മിൻ കായണ്ണ. സഹോദരങ്ങൾ: പരേതനായ എം എസ് മുഹമ്മദ് മാസ്റ്റർ, ഉമ്മർ, ബഷീർ, അഷ്‌റഫ് (ഇരുവരും സൗദി), നഫീസ നെരോത്ത്, ആയിഷ കാന്തപുരം, റാബിയ കട്ടിപ്പാറ, സൗദാബി എളേറ്റിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ നടക്കും.
Tags:
OBITUARY