Trending

മടവൂർ അരങ്കിൽതാഴം പുൽപറമ്പിൽ മീത്തൽ അപ്പുക്കുട്ടി നിര്യാതനായി.


മടവൂർ: മടവൂർ അരങ്കിൽതാഴം പുൽപറമ്പിൽ മീത്തൽ അപ്പുക്കുട്ടി (83) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഷർമിള, ഷൈമ, ഷൈജു. മരുമക്കൾ: മോഹനൻ നെച്ചുളി, സന്ധ്യ ഈങ്ങാപ്പുഴ. സഹോദരങ്ങൾ: രാധ ചാലപ്പുറം, ലാക്ഷായണി കൂടാരഞ്ഞി, ശ്രീധരൻ, അശോകൻ, പ്രസന്ന.

സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post