നരിക്കുനി: നരിക്കുനി പടിഞ്ഞാറെ പയ്യടി രാധ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാജീവ് (ഗ്രാമീണ ബാങ്ക് നരിക്കുനി), ഷിജിത്ത്, വിജിത്ത്. മരുമക്കൾ: ഷെർലി (നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം), ധന്യ, ദിവ്യ.
ശവസംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY