Trending

മങ്ങാട് വടക്കെ നെരോത്ത് കൊന്നക്കൽ അബ്ദുൽ നാസർ നിര്യാതനായി.


ഉണ്ണികുളം: മങ്ങാട് വടക്കെ നെരോത്ത് പരേതനായ പാലോന്നു കുഴിയിൽ അബ്ദുറഹിമാൻ ഹാജിയുടെ മകൻ കൊന്നക്കൽ അബ്ദുൽ നാസർ (58) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് വടക്കെ നെരോത്ത് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ്. ഭാര്യ: സാജിദ കത്തറമ്മൽ. മക്കൾ: മുഹമ്മദ് ഷഫിൻ (സൗദി അറേബ്യ), മുഹമ്മദ് ഷഫീഖ്, ഷഫ്ന. മരുമക്കൾ: തഖിയുദ്ധീൻ നടമ്മൽപൊയിൽ, ലുബാബ ഉമ്മിണികുന്ന്. സഹോദരങ്ങൾ: അമ്മദ് കോയ, ആലി, പരേതനായ മൂസ മുസ്ലിയാർ, ഹുസൈൻ, ഖാദർ, അബ്ദുല്ല, ആമിന കാന്തപുരം, പരേതയായ സുലൈഖ വാവാട്, മൈമൂന മടവൂർ, റുഖിയ്യ കിനാലൂർ.

മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post