പേരാമ്പ്ര: അരിക്കുളം കാരയാട് കാപ്പുമ്മല്‍ ഹയ ഖദീജ (14) നിര്യാതയായി. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്‌കൂള്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ദുബെ കെഎംസിസി അരിക്കുളം പഞ്ചായത്ത് സെക്രട്ടറി കാപ്പുമ്മല്‍ അബ്ദുസ്സലാമാണ് പിതാവ്. മാതാവ്: കെ.എം ത്വാഹിറ (വനിതാ ലീഗ് ശാഖാ പ്രസിഡണ്ട്). സഹോദരി: ഹംദ ഫാത്തിമ (വിദ്യാര്‍ത്ഥിനി നൊച്ചാട് ഹൈയര്‍ സെക്കണ്ടറി).
മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് കാരയാട് മസ്ജിദ് തഖ്‌വയില്‍. ഖബറടക്കം എലങ്കമ്മല്‍ ജുമാഅത്ത് പളളി ഖബര്‍സ്ഥാനില്‍.
Tags:
OBITUARY