Trending

കാരക്കുന്നത് ചിത്തനം പടിക്കൽ ഷാജീവ് നിര്യാതനായി.


നന്മണ്ട: നന്മണ്ട കാരക്കുന്നത് ചിത്തനം പടിക്കൽ ഷാജീവ് (56) നിര്യാതനായി. അച്ഛൻ: പരേതനായ ചന്തു. അമ്മ: ജാനു സി.പി. ഭാര്യ: പരേതയായ നിഷ. മക്കൾ: വിഘ്നേഷ് (അസിസ്റ്റൻ്റ് മാനേജർ നയാര എനർജി ഗുജറാത്ത്), വിസ്മയ സി.പി (നഴ്സിംഗ് സ്റ്റുഡൻ്റ് ജെഡിടി). സഹോദരങ്ങൾ: ബാബു സി.പി, പ്രദീപൻ സി.പി, ശ്രീജ സി.പി.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post