Trending

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം.


ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് 4 വർഷ Bachelor of Physiotherapy, 6 മാസം ഇൻ്റേൺഷിപ്പ് എന്നീ യോഗ്യതയിൽ കുറയാത്ത ഉദ്യോഗാർത്ഥികളുടെ ഇൻറർവ്യൂ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നുണ്ട്. 

താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 2026 ജൂലൈ 16ന് രാവിലെ 11 മണിക്ക് ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക്: 0496 2647065.

Post a Comment

Previous Post Next Post