പൂനൂർ: പൂനൂർ കോളിക്കൽ ഇല്ലക്കുന്നുമ്മൽ അബ്ദുൽ നാസറിൻ്റെ ഭാര്യ ഹസീന (45) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ്: മറിയം. മക്കൾ: ഫാളിൽ (ഖത്തർ), ഫാത്തിമ ഫിനു, ഫഹദ്, ഫൈസാൻ. മരുമക്കൾ: സാജിർ നെല്ലാങ്കണ്ടി, റമീസ ജഹാൻ ചീക്കിലോട്. സഹോദരങ്ങൾ: അഷ്റഫ് (ഖത്തർ), ബഷീർ, ഹസീബ് (ഇരുവരും കുവൈത്ത്), ആസ്യ വാണിമേൽ, അസ്മ കോളിക്കൽ.
Tags:
OBITUARY