Trending

പാറന്നൂർ വിളിപ്പാവിൽ മീത്തൽ അഫ്ഹാം അന്തരിച്ചു.

നരിക്കുനി: നരിക്കുനി പാറന്നൂർ വിളിപ്പാവിൽ മീത്തൽ ആരിഫ-അജീബ് ദമ്പതികളുടെ മകനായ അഫ്ഹാം എം.എ (13) അന്തരിച്ചു. മുട്ടാഞ്ചേരി ഹസ്സനിയ്യ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11:30ന് പറപ്പാറ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post