Trending

പൂനൂർ അവേലം ചെന്നിയാർ മണ്ണിൽ എം.എൻ ഉസ്സയിൻ ഹാജി നിര്യാതനായി.


പൂനൂർ: പൂനൂർ അവേലം ചെന്നിയാർ മണ്ണിൽ എം.എൻ ഉസ്സയിൻ ഹാജി (സി.എം.എസ് വെജിറ്റബിൾസ്) നിര്യാതനായി. 74 വയസ്സായിരുന്നു. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: ഷമീർ (ബഹ്റൈൻ), മുനീബ. മരുമക്കൾ: ഉസ്സയിൻ കുട്ടി, ഷമീന.

മയ്യിത്ത് നിസ്കാരം രാത്രി 7.30ന് പൂനൂർ (അവേലം) മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post