എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റൻ്റ് മുതുവാട്ടുശ്ശേരി അബ്ദുൽ മുനീർ (52) നിര്യാതനായി. പിതാവ്: പരേതനായ മുതുവാട്ടുശ്ശേരി ഹുസൈൻ ഹാജി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: താഹിറ. മക്കൾ: ഫെമിന, കദീജ മിസ്‌രി (ടി.ടി.സി സ്റ്റുഡന്റ്- കെഎംഒ കൊടുവള്ളി), ഫാത്തിമ സനം (എം.കോം സ്റ്റുഡന്റ്- ഗവൺമെന്റ് കോളേജ് കൊയിലാണ്ടി), മുഹമ്മദ് ഫൗസ് (അഞ്ചാം ക്ലാസ്സ്- ജിഎംയുപി സ്കൂൾ എളേറ്റിൽ). മരുമകൻ: നബീൽ കൊല്ലരുതൊടുകയിൽ മങ്ങാട്. സഹോദരങ്ങൾ: ജമീല (റിട്ട. അധ്യാപിക എഎംഎൽപി സ്കൂൾ കുളിരാന്തരി), പരേതരായ മുതുവാട്ടുശ്ശേരി അബ്ദുറഹിമാൻ, അബ്ദുള്ള.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY