Trending

കണ്ടോത്തുപാറ തോടമാക്കിൽ അസ്സൻ കുട്ടി നിര്യാതനായി.


നരിക്കുനി: കണ്ടോത്തുപാറ തോടമാക്കിൽ അസ്സൻ കുട്ടി (85) നിര്യാതനായി. മക്കൾ: ശരീഫ ചാലക്കര, സാജിദ കാരുകുളങ്ങര, സീനത്ത് (ജിഎംയുപിഎസ് എളേറ്റിൽ). മരുമക്കൾ: അബ്ദുൽ ഖാദർ ചാലക്കര, മൊയ്തി കുവ്വപ്പറ്റ, മുഹമ്മദ് തൈതോട്ടത്തിൽ.

മയ്യിത്ത് നിസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45ന് ചാലക്കര ജുമാ മസ്ജിദിലും, 4.15ന് പുന്നൂർ ചെറുപാലം മഹല്ല് ജുമാ മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post