Trending

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ചാത്തമംഗലം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മലയമ്മ പുള്ളന്നൂർ കല്ലിൻപുറത്ത് മുഹമ്മദ് റാഫിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കെ.എം.ഒ ഇസ്ലാമിക്‌ അക്കാദമി പൂർവ്വ വിദ്യാർത്ഥിയാണ്. കല്ലിൻപുറത്ത് ബഷീറിന്റെയും സുഹറയുടെയും മകനാണ് മുഹമ്മദ് റാഫി.

Post a Comment

Previous Post Next Post