Trending

ഇയ്യാട് കണ്ണോറാട്ടിൽ സരസ്വതി നിര്യാതയായി.


ഉണ്ണികുളം: ഇയ്യാട് കണ്ണോറാട്ടിൽ പരേതനായ ശ്രീധരൻ്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: ടി.സതീശൻ (അസിസ്റ്റന്റ് മാനേജർ കെ.എം.എസ്.സി.എൽ), പ്രേമൻ കെ.പി (സബ് എൻജിനീയർ കെഎസ്ഇബി കാക്കൂർ), വിനോദ് കുമാർ. കെ.പി (കൃഷി ഓഫീസർ, പുളിക്കൽ മലപ്പുറം), ഷീജ (വെസ്റ്റ് ഇയ്യാട്). മരുമക്കൾ: ഇ.എൻ സജിത്ത് കുമാർ വെസ്റ്റ് ഇയ്യാട് (റിട്ട.നേവി), സ്വപ്ന പുത്തൂർവട്ടം, വിലാസിനി എകരൂൽ, അനുസ്മിത വല്യക്കോട്. സംസ്‌കാരം ഇയ്യാട് കണ്ണോറാട്ടിൽ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post