നരിക്കുനി: നരിക്കുനി ഇരട്ടപ്പറമ്പത്ത് താമസിക്കും അഭയം വീട്ടിൽ സുർജിത് ഡി.കുമാർ (46) നിര്യാതനായി. (അഭയം ഇൻഡസ്ട്രിയൽ പുളിക്കിൽ പാറ). ഭാര്യ: സന്ധ്യ. മക്കൾ: ജുഗുനു ധന്വന്ത് (നരിക്കുനി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി), ജുനു ദ്രുവത് (നരിക്കുനി ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി). അച്ഛൻ: പരേതനായ അമൃത്കുമാർ മാസ്റ്റർ. അമ്മ: ദേവകി. സഹോദരി: സ്വപ്ന ഡി.കുമാർ ഓമശ്ശേരി. സഹോദരി ഭർത്താവ്: ശാന്തകുമാർ ഓമശ്ശേരി.
Tags:
OBITUARY