Trending

നരിക്കുനി പുത്തൻ വീട്ടിൽ പി.വി മൊയ്തീൻ നിര്യാതനായി.


നരിക്കുനി: നരിക്കുനി പുത്തൻ വീട്ടിൽ പി.വി മൊയ്തീൻ (82) നിര്യാതനായി. മുൻ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്നു. ഭാര്യ: ആയിഷ. മക്കൾ: പി.വി നൗഷാദ് (അധ്യാപകൻ ഗവ: ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചാലപ്പുറം), ഷാഹിന. മരുമക്കൾ: റഹീം നന്മണ്ട, തസ്‌ലീന ഒടുങ്ങാട്ട് കൊട്ടയോട്ട്. സഹോദരങ്ങൾ: മേലെ പുത്തൻ വീട്ടിൽ അബ്ദുറഹ്മാൻ, പരേതരായ മൊടയാനി മുഹമ്മദ് (മടവൂർ), മേലെ പുത്തൻ വീട്ടിൽ മൂസ, ചാമ്പാട്ടിൽ ഖദീജ, പാറക്കണ്ടി പാത്തുമ്മയ് പാറന്നൂർ.

മയ്യിത്ത് നിസ്കാരം വൈകീട്ട് 4 മണിക്ക് നരിക്കുനി ജുമാമസ്ജിദിലും, 4.30ന് അത്തിക്കോട് ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post