കൊടുവള്ളി: കൊടുവള്ളി കാരാട്ട് മുഹമ്മദ് (റോയൽ മുഹമ്മദ്) നിര്യാതനായി. മക്കൾ: ആബിദ്, അലി, അനീസ്, റഹീസ്, സുഹൈർ. ഹസീന ബഷീർ മേപ്പാല (കൊടുവള്ളി നഗരസഭ കൗൺസിലർ). ഫൈസൽ കാരാട്ടിന്റെ പിതൃ സഹോദരനാണ്.
മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ.
Tags:
OBITUARY