Trending

എളേറ്റിൽ പാറക്കമ്പലത്ത് ചന്ദ്രമതി നിര്യാതയായി.


എളേറ്റിൽ: എളേറ്റിൽ പാറക്കമ്പലത്ത് പരേതനായ കോമപ്പൻ നായരുടെ ഭാര്യ ചന്ദ്രമതി (81) നിര്യാതയായി. മക്കൾ: പി. സുധാകരൻ (ലൈബ്രറി കൗൺസിൽ, താമരശ്ശേരി താലൂക്ക് പ്രസിഡണ്ട്), പ്രമോദിനി. മരുമക്കൾ: മോഹനൻ എം.പി, രേഖ.ഇ.

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post