പൂനൂർ: പൂനൂർ അവേലത്ത് പരേതനായ പയ്യംപടി ഇബ്രാഹിമിൻ്റെ ഭാര്യ വെളുപ്പാൻ ചാലിൽ താമസിക്കുന്ന ചെനിയാർ മണ്ണിൽ സുബൈദ നിര്യാതയായി. പി.ടി.എച്ച് & സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ സെൻ്റർ തച്ചംപൊയിൽ എന്നിവയുടെ വളണ്ടിയർ ആയിരുന്നു.
മക്കൾ: ജസീർ, ജസീന. മരുമക്കൾ: ഉമ്മുസൽമ പെരുമ്പള്ളി, മുനീർ തലയാട്. സഹോദരങ്ങൾ: അബ്ദുള്ള സി.എം, നബീസ ഏഴുകണ്ടി, ഹാജറ ഏഴുകണ്ടി, പരേതനായ ജാഫർ സി.എം.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8.30ന് അവേലം പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY