ഉണ്ണികുളം: എകരൂൽ മണ്ടോക്കണ്ടി പി.വി മൊയ്‌തീൻകോയ ഹാജി (81) നിര്യാതനായി. പിതാവ്: പരേതനായ പുള്ളാടി വീട്ടിൽ അഹമ്മദ് ഹാജി. മാതാവ്: പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: ഫാത്തിമ ആനപ്പാറ. മക്കൾ: ഹാജറ, ആബിദ, ഹസീന, ആരിഫ. മരുമക്കൾ: എൻ.പി അബ്ദുറഹ്മാൻ ഹാജി, വി.പി അബ്ദുറഹ്മാൻ, റിയാസ് പള്ളിക്കര, ഷമീം കൊണ്ടോട്ടി. സഹോദരങ്ങൾ: ഖദീജ, പരേതയായ കുഞ്ഞിപ്പാത്തുമ്മ.
മയ്യിത്ത് നമസ്കാരം രാവിലെ 8.30ന് എകരൂൽ ജുമാ മസ്ജിദിൽ. ഖബറടക്കം 9 മണിക്ക് കാന്തപുരം തടായിൽ ജുമാമസ്ജിദിൽ.
Tags:
OBITUARY