ചീക്കിലോട്: ചീക്കിലോട് പുതുക്കുടി ഫാത്തിമ (66) നിര്യാതയായി. പിതാവ്: പരേതരായ ടി.കെ മൊയ്‌ദീൻ കുട്ടി (മുൻ പ്രസിഡന്റ് നരിക്കുനി ഗ്രാമ പഞ്ചായത്ത്. മാതാവ്: ആയിഷ. ഭർത്താവ്: പുതുക്കുടി അബൂബക്കർ (റിട്ട. അത്തോളി ഗ്രാമപഞ്ചായത്ത്). മക്കൾ: ജസ്‌ന (ആംസ്റ്റർ മിംസ്, എറണാകുളം), ജബ്ന (നന്മണ്ട കോ-ഓപറേറ്റീവ് റൂറൽ ബാങ്ക്), ജർണ (കാക്കൂർ), മരുമക്കൾ: അൻവർ (ആസ്റ്റർ മിംസ് എറണാകുളം), അബ്ദുൽ കരീം കാപ്പാട് (കുവൈറ്റ്), ഷംനാസ് മടാക്ക് കാക്കൂർ. സഹോദരങ്ങൾ: ടി.കെ കുഞ്ഞായിൻ കുട്ടി നരിക്കുനി, ടി.കെ അബ്ദുറഹ്മാൻ (റിട്ട.കൃഷിഭവൻ).
Tags:
OBITUARY