Trending

പുത്തഞ്ചേരി കോട്ടക്കുന്ന് കോറോത്ത് മീത്തൽ തെയ്യോൻ നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി പുത്തഞ്ചേരി കോട്ടക്കുന്ന് കോറോത്ത് മീത്തൽ തെയ്യോൻ (90) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശാരദ, ലക്ഷ്‌മി, സുധൻ. മരുമക്കൾ: പരേതനായ ശ്രീധരൻ മുണ്ടോത്ത്, പരേതനായ വേലായുധൻ ബാലുശ്ശേരി, സുജ മേപ്പാടി.

ശവസംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post