Trending

ഇയ്യാട് ഊരാളികണ്ടി എൻ.കെ അബ്ദുറഹ്മാൻ നിര്യാതനായി.


ഉണ്ണികുളം: ഇയ്യാട് ഊരാളികണ്ടി എൻ.കെ അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഫീഖ് (ഖത്തർ), റിയാസ് (സ്വീറ്റ്ലാൻഡ് ബേക്കറി ഇയ്യാട്), റജ്ന. മരുമക്കൾ: ജഹ്ഫർ തച്ചംപൊയിൽ, ഫസ്ന കിനാലൂർ, ഫസ്‌ല കുണ്ടായി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post