Trending

പാലങ്ങാട് തേലമ്പറ്റക്കുന്നുമ്മൽ അജിത്കുമാർ നിര്യാതനായി.


നരിക്കുനി: പാലങ്ങാട് തേലമ്പറ്റക്കുന്നുമ്മൽ അജിത്കുമാർ (47) നിര്യാതനായി. ഭാര്യ: പ്രവിത. മക്കൾ: ആദിത്യ, അനന്യ. മരുമകൻ: അബിൻ ലാൽ മടവൂർ.

Post a Comment

Previous Post Next Post