ഉണ്ണികുളം: ഇയ്യാട് ചിറ്റാരിക്കൽ ആയിഷ (64) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കേ മാട്ടുങ്ങൽ മുഹമ്മദ്. മക്കൾ: നസീർ ചിറ്റാരിക്കൽ (ഹാഫില ബസ്സ് ഡ്രൈവർ), നവാസ്, നുസ്രത്ത്. മരുമക്കൾ: അഷറഫ് താമരശ്ശേരി ചുങ്കം, സുഹറ മഠത്തുംപൊയിൽ, ഹന്ന കൂട്ടാലിട. സഹോദരങ്ങൾ: പരേതനായ അബ്ദുള്ള, പി.പി ലത്തീഫ്, സുബൈദ.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15 ന് ഇയ്യാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY