Trending

ഉള്ളിയേരിയിൽ യുവാവിന് പാമ്പ് കടിയേറ്റു.

ഉള്ളിയേരി: ഉള്ളിയേരി തെരുവത്തു കടവിന് സമീപം യുവാവിന് പാമ്പ് കടിയേറ്റു. പുതിയോട്ടിൽ മീത്തൽ സുബിഷിനാണ് (42) വീട്ടുമുറ്റത്ത് വെച്ച് കടിയേറ്റത്. ഇന്ന് വൈകീട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കാൽവിരലിന് കടിയേറ്റത്. 

കടിച്ച പാമ്പിനെ കണ്ടെത്താനായില്ല. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് തന്നെയാണ് ഇന്ന് തൊഴിലുറപ്പ് തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടത്.

Post a Comment

Previous Post Next Post