Trending

നരിക്കുനി നെല്യേരി അശോകൻ നിര്യാതനായി


നരിക്കുനി: നരിക്കുനി നെല്യേരി അശോകൻ (65) നിര്യാതനായി (റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ). ഭാര്യ: ഷീജ. മക്കൾ: അനൂപ് (വർക്ക് ഷോപ്പ്), സിനുഷ (പയ്യോളി കോടതി സ്റ്റാഫ്), അശ്വതി (നേഴ്സ് എംഎംസി ഹോസ്പിറ്റൽ മെടക്കല്ലൂർ). ശവസംസ്കാരം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post