നരിക്കുനി: നരിക്കുനി പാറന്നൂർ അരീക്കൽ മീത്തൽ അബ്ദുൽ കാദർ മുസ്ലിയാർ (57) നിര്യാതനായി. പിതാവ്: പരതേനായ ബീരാൻ ഹാജി. ഭാര്യ: സൗദ. മക്കൾ: സഹ്‌ലത്ത്, മുഹമ്മദ് റാഫി സഖാഫി, മുഹമ്മദ് കാസിം (വിദ്യാർത്ഥി ബദ്‌രിയ്യ നെടിയനാട്). മരുമകൻ: സലീം ഇയ്യാട്. സഹോദരങ്ങൾ: അബൂബക്കർ, കദീജ.
മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 2.45ന് വെളുത്തേടത്ത് താഴം ജുമാ മസ്ജിദിലും, വൈകീട്ട് 3.15ന് പാറന്നൂർ ജുമാ മസ്ജിദിലും നടക്കും.
Tags:
OBITUARY