നരിക്കുനി: പാലങ്ങാട് കെടോളി കൊളത്തക്കര സുലൈഖ (45) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കൊളത്തക്കര. മക്കൾ: തസ്‌നി, നജ ഫാത്തിമ, റഷ മുഹമ്മദ്, ഹിന ഫാത്തിമ. മരുമക്കൾ: തമീം കുണ്ടായി. ഷറഫുദ്ധീൻ കൊട്ടയോട്ടുതാഴം.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY